Saturday, 6 July 2013

സോഫ്റ്റ്‌വെയർ ന് keyboard shortcut നല്കാം

ഏതെങ്കിലും സോഫ്റ്റ്‌വെയർ പെട്ടെന്ന് തുറക്കാൻ നമുക്ക് അവയ്ക്ക്‌ keyboard shortcuts നല്കാം 

1.ടെസ്ക്ടോപിലെ ഏതെങ്കിലും ഒരു അപ്ലിക്കേഷൻ ന്റെ മുകളില് മൗസ് pointer  എത്തിച്ച ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത്  properties എടുക്കുക 
2.തുറന്നു വരുന്ന ജാലകത്തിൽ shortcut കീ എന്നതിൽ മൗസ് ക്ലിക്ക് ചെയ്ത് ഏത് കീ ആണ് shortcut  ചെയ്യേണ്ടത് ആ കീ അമർത്തുക 
3.ok  ബട്ടണിൽ ക്ലിക്ക് ചെയ്യുക 
4.ശേഷം Alt +Ctrl അമർത്തിപ്പിടിച് നേരത്തെ shortcut ചെയ്ത കീ അമർത്തുക 
5.ഏത് application ആണോ shortcut കീ നല്കിയത് അത് തുറന്നു വരുന്നതാണ് 

കൂടുതൽ അറിയാൻ വീഡിയോ ഈ  കാണുക  




No comments:

Post a Comment