HOW TO TYPE MALAYALAM IN ONLINE VERY EASILY
1.ഒരു ഇന്റർനെറ്റ് ബ്രൌസർ തുറക്കുക
2.അഡ്രസ് ബാറിൽ :http://www.google.com/intl/ml/inputtools/cloud/try/ എന്ന് ടൈപ്പ് ചെയ്യുക
3.മന്ഗ്ലിഷിൽ ടൈപ്പ് ചെയ്യുന്ന വിവരങ്ങൾ മലയാളത്തിൽ വരുന്നതാണ്
4.മലയാളത്തിലുള്ള എഴുത്ത് കോപ്പി ചെയ്ത് മലയാളം എഴുതേണ്ട സ്ഥലത്തേക്ക് പേസ്റ്റ് ചെയ്യാം
FACEBOOK ,TWITER ,ഗൂഗിൾ + തുടങ്ങിയവയിൽ ഇങ്ങനെ ടൈപ്പ് ചെയ്യാവുന്നതാണ് .
മലയാളം കൂടാതെ ധാരാളം ഭാഷകള്‍ ഇതിൽ ലഭ്യമാണ്
ടൈപ്പ് ചെയ്യുന്ന വിന്‍ഡോ |
No comments:
Post a Comment