Sunday 30 June 2013

How to type malayalam in online (easy steps)

HOW TO TYPE MALAYALAM IN ONLINE VERY EASILY 

1.ഒരു ഇന്റർനെറ്റ്‌ ബ്രൌസർ തുറക്കുക 

2.അഡ്രസ്‌ ബാറിൽ :http://www.google.com/intl/ml/inputtools/cloud/try/ എന്ന് ടൈപ്പ് ചെയ്യുക 
3.മന്ഗ്ലിഷിൽ ടൈപ്പ് ചെയ്യുന്ന   വിവരങ്ങൾ  മലയാളത്തിൽ വരുന്നതാണ് 
4.മലയാളത്തിലുള്ള എഴുത്ത് കോപ്പി ചെയ്ത് മലയാളം എഴുതേണ്ട  സ്ഥലത്തേക്ക് പേസ്റ്റ് ചെയ്യാം 




FACEBOOK ,TWITER ,ഗൂഗിൾ +  തുടങ്ങിയവയിൽ ഇങ്ങനെ ടൈപ്പ് ചെയ്യാവുന്നതാണ് .
മലയാളം കൂടാതെ ധാരാളം ഭാഷകള് ഇതിൽ ലഭ്യമാണ് 



 ടൈപ്പ് ചെയ്യുന്ന വിന്ഡോ